Lady Doctor's reply To Italian Lady about the incidentg<br />ഇന്നലെ വന്ന ഒരു വിമാനത്തില്‍ 30 ഓളം ഇറ്റലിയില്‍ നിന്ന് വന്ന വിദേശിയര്‍ ഉണ്ടായിരുന്നു.<br />അവരില്‍ പലര്‍ക്കും ഇവിടെ നടക്കുന്ന പരിശോധന ഇഷ്ടമാവുന്നില്ല എന്ന് അവരുടെ ഭാവത്തിലും സംസാരത്തിലും ഒക്കെ അനുഭവിച്ചറിയുവാന്‍ കഴിഞ്ഞു.